11 കോടിയോളം രൂപയുടെ ലഹരിമരുന്ന് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചെത്തിയ യുവതി എയർപോർട്ടിൽ പിടിയിൽ. ബ്രസീൽ സ്വദേശിനിയായ യുവതിയാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായത്. ......
ആലപ്പുഴയിൽ രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു. അരൂക്കുറ്റി പഞ്ചായത്ത് അഞ്ചാം വാർഡ് പള്ളാക്കൽ സലിംകുമാർ(കണ്ണൻ(32), പാണാവള്ളി പഞ്ചായത്ത് പതിനെട്ടാം വാർഡ് കൊട്ടുരുത്തിയിൽ ശ്രുതി (38)എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ഇന്നു പുലർച്ചെയാണ് ആലപ്പുഴ എഫ്.സി.ഐ ഗോഡൗണിന് സമീപത്തുവെച്ച് ഇരുവരും ട്രെയിൻ തട്ടി മരിച്ചത്. ......
തിരുവനന്തപുരം: നിയമസഭയിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ പരാമർശത്തിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ അതിക്രമങ്ങളെക്കുറിച്ചും ലഹരിവ്യാപനത്തെക്കുറിച്ചുമുള്ള ചർച്ചയ്ക്കിടെ രമേശ് ചെന്നിത്തല പലതവണ ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്ന് സംബോധന ചെയ്തതാണ് പിണറായി വിജയനെ പ്രകോപിപ്പിച്ചത്. ......
യു പ്രതിഭയുടെ മകനുൾപ്പെട്ട കഞ്ചാവ് കേസിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എസ് അശോക് കുമാറിൻ്റെ റിപ്പോർട്ട് എക്സൈസ് കമ്മീഷണർക്ക് സമർപ്പിച്ചിരുന്നു. കേസിലെ പ്രധാന സാക്ഷികൾ മൊഴി മാറ്റിയതോടെയാണ് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ഇത്തരമൊരു റിപ്പോർട്ട് സമർപ്പിച്ചത്. ......
പത്തനംതിട്ടയിൽ ഭാര്യയേയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തിയത് അവിഹിത ബന്ധം കണ്ടെത്തിയതിനെ തുടർന്നെന്ന് പ്രതി. ഇന്നലെ രാത്രിയിലാണ് പത്തനംതിട്ട കലഞ്ഞൂർ പാടത്ത് വൈഷ്ണവി (27), വിഷ്ണു (34) എന്നിവരെ വൈഷ്ണവിയുടെ ഭർത്താവ് ബൈജു വെട്ടിക്കൊലപ്പെടുത്തിയത്. ......
തൊണ്ണൂറ്റിയേഴാമത് ഓസ്കർ അവാർഡുകൾ പ്രഖ്യാപിച്ചതോടെ ചർച്ചകളിൽ നിറയുന്നത് ഷോൺ ബേക്കർ സംവിധാനം ചെയ്ത അനോറ എന്ന സിനിമയാണ്. മികച്ച ചിത്രം അനോറയാണ്.......
ബംഗളുരു ഉൾപ്പെടെയുള്ള കർണാടക നഗരങ്ങളിലെ ഹോട്ടലുകളിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന പലഹാരം ഇഡ്ഡലിയാണ്. ഇഡ്ഡലി-സാമ്പാർ, ഇഡ്ഡലി-വട എന്നിവ ആളുകളുടെ ഇഷ്ടവിഭവങ്ങളാണ്. ......
സ്കൂട്ടറിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ യുവതികൾ പിടിയിലായി. തിരുപ്പൂർ കരണംപേട്ട സ്വദേശികളായ എസ്.......
തൊടുപുഴ: പെൺസുഹൃത്തുക്കൾ പരസ്യമായി തമ്മിലടിച്ചതിന്റെ പേരിൽ എഎസ്ഐക്ക് സസ്പെൻഷൻ. അടിമാലി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പി.എൽ.ഷാജിയെയാണ് സസ്പെൻഡ് ചെയ്തത്. ......
തിരുവനന്തപുരം: കേരളത്തിൽ രണ്ടുമാസത്തിനിടെ 63 കൊലപാതകങ്ങൾ നടന്നെന്ന് പൊലീസ്. ഇതിൽ 30 കൊലപാതകങ്ങൾക്കും ലഹരി ഉപയോഗവുമായി ബന്ധമുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. ......